ആലപ്പുഴ: തുമ്പോളി കാരളശേരിൽ കെ.കെ.ലക്ഷ്മീശൻ(80, ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിട്ട. ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: ശോഭനാദേവി. മക്കൾ: ബിജു.കെ.എൽ, ഷൈനി സുനിൽകുമാർ. മരുമക്കൾ: സംഗീത ബിജു, സുനിൽകുമാർ എം.കെ. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.