naior
ബാലകൃഷ്ണൻ നായർ

പല്ലന : പല്ലന ശ്രീവത്സത്തിൽ ബാലകൃഷ്ണൻ നായർ (76) നിര്യാതനായി. ഭാര്യ: ഇന്ദിരദേവി. മക്കൾ: സന്തോഷ്‌, സിന്ധുകുമാരി. മരുമക്കൾ: രേഖ, രഘു. സഞ്ചയനം ബുധനാഴ്ച 9ന്