photo
മുകുന്ദൻ

ചേർത്തല: മുനിസിപ്പൽ 27-ാം വാർഡിൽ തകിടിയിൽ മുകുന്ദൻ(74)നിര്യാതനായി. അവിവാഹിതനാണ്. സഹോദരങ്ങൾ: ജാനകി, തങ്കമ്മ, പരേതരായ നാരായണി, ഗോപാലൻ, ശാരദ, വിശ്വനാഥൻ.