obit
എബ്രഹാം

ചേർത്തല: പട്ടണക്കാട് ഗ്രാമപഞ്ചായത്ത് 17ാം വാർഡ് വെട്ടക്കൽ കമ്പോളത്തുപറമ്പിൽ എബ്രഹാം (87) നിര്യാതനായി. ഭാര്യ: അന്നമ്മ. മക്കൾ: തോബിയാസ്, സെബാസ്​റ്റ്യൻ, മേരി മാർഗര​റ്റ്. മരുമക്കൾ: ഫ്രാൻസിസ്കോ, അൽഫോൻസ, ബെനഡിക്ട്.