പച്ചചെക്കിടിക്കാട്: കൊച്ചുമെതിക്കളത്തിൽ ജോസഫ് ആന്റണി (ജോർജുകുട്ടി71) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് പച്ചചെക്കിടിക്കാട് ലൂർദ്ദ് മാതാ പള്ളി സെമിത്തേരിയിൽ. ഭാര്യ ത്രേസ്യാമ്മ ജോസഫ് (ലീലാമ്മ) കൈനകരി കൊടുപ്പുന്നക്കളം കുടുംബാംഗം. മക്കൾ: ജിഷ, ഷിനോയി, തോമസുകുട്ടി. മരുമക്കൾ: സാബു , സോണിമോൾ, ട്വിങ്കിൾ.