കായംകുളം : ഗോവിന്ദമുട്ടം വില്ലേത്ത്പുതുവലിൽ പ്രഭാകരൻ (84) നിര്യാതനായി. ഭാര്യ: ജി. ഉമയമ്മ. മകൾ:യു.അമ്പിളി. മരുമകൻ:ബി. രാധാകൃഷ്ണൻ സഞ്ചയനം വ്യാഴാഴ്ച്ച രാവിലെ 8ന്.