janaki
ജാനകി

കായംകുളം: കണ്ടല്ലൂർ വടക്ക് മുളയ്ക്കത്തറയിൽ പരേതനായ വാസുദേവന്റെ ഭാര്യ ജാനകി (85) നിര്യാതയായി. മക്കൾ : കോമള, പുരുഷോത്തമൻ,തുളസീധരൻ. മരുമക്കൾ: രഘുനാഥ്,ഗീതാഭായി,സിന്ധു. സഞ്ചയനം മൂന്നിന് രാവിലെ 8 ന് വീട്ടുവളപ്പിൽ.