തലവടി: അറയ്ക്കപ്പറമ്പിൽ ജേക്കബ് വർഗീസ് (കുഞ്ഞുമോൻ-69) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് 2 ന് പാണ്ടങ്കരി സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ ലീലാമ്മ ജേക്കബ്. മക്കൾ: ജേക്കബ് വർഗീസ്, തോമസ് ജേക്കബ് (സൗദി)