ചേർത്തല : കഞ്ഞിക്കുഴി മായിത്തറ തായിൽ പരേതനായ ടി.എൻ.അറുമുഖൻ ഭാഗവതരുടെ ഭാര്യ കമലാക്ഷി(83) നിര്യാതയായി. മക്കൾ : ചാരുതേത്രൻ,പരേതനായ ഗീഷ്പതി, ഗിരിജ, വിവസ്വാൻ, കലാചന്ദ്രബാബു, സുജാത, പ്രീതി, ധനയകുമാർ, പരേതനായ ഋഷികേശൻ. മരുമക്കൾ : ശോഭന, ഗീത,ചക്രപാണി, ഷീല,സാനുപ്രതിഭ, പ്രസാദ്, ഷാജി, ആശ.