latha

വി.മുരളീധരൻ

കേന്ദ്ര മന്ത്രി

ഏഴ് പതിറ്റാണ്ടുകൾ ജനഹൃദയങ്ങളിൽ പാട്ടിന്റെ സ്വരമാധുര്യം പകർന്ന അനശ്വര ശബ്ദത്തിന്റെ ഉടമയായിരുന്നു ഗായിക ലതാ മങ്കേഷ്കർ. ഇന്ത്യയുടെ വാനമ്പാടി വിടപറയുമ്പോൾ നമുക്ക് നഷ്ടമാകുന്നത് വ്യത്യസ്തമായ ഗാനാലാപന ശൈലി കൊണ്ട് ഹൃദയങ്ങൾ കീഴടക്കിയ അതുല്യ പ്രതിഭയെയാണ് .