russia

ന്യൂഡൽഹി: യുക്രെയിനിൽ പഠിക്കുന്ന തങ്ങളുടെ മക്കൾക്ക് സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിലെ റഷ്യൻ എംബസിക്കു മുന്നിലെത്തിയ രക്ഷിതാക്കളെ ഡൽഹി പൊലീസ് അറസ്റ്റു ചെയ്‌തു. തുടർന്ന് എംബസിക്കുള്ള പൊലീസ് കാവൽ കൂട്ടി. ഡൽഹിയിൽ എംബസികൾ സ്ഥിതി ചെയ്യുന്ന ശാന്തി പഥിലൂടെയുള്ള ഗതാഗതവും നിരോധിച്ചു.