കൊച്ചി: കടവന്ത്ര ദേവീക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവ സുവനീയർ പ്രകാശനകർമ്മം സിനിമ, സീരിയൽ താരം കൃഷ്ണകുമാർ മേനോൻ നിർവഹിച്ചു. കരയോഗം പ്രസിഡന്റ് മധു എടനാട്ട് , സെക്രട്ടറി എൻ.പി. അനിൽകുമാർ, വനിതാസമാജം സെക്രട്ടറി രാജേശ്വരി എന്നിവർ സംസാരിച്ചു.