കുന്നുകൂടി മാലിന്യം... എറണാകുളം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിന് സമീപം കൂട്ടിയിട്ടിരിക്കുന്ന മാലിന്യം മാറ്റാൻ എത്തിയ കോർപ്പറേഷൻ ജീവനക്കാർ.