salim

ആലുവ: റിട്ട. മിലിറ്ററി ഉദ്യോഗസ്ഥനും കൊച്ചി സർവകലാശാലാ മുൻ ജീവനക്കാരനുമായ നൊച്ചിമ ബ്ളാവത്ത്പറമ്പിൽ സലീം (66) നിര്യാതനായി.

ഭാര്യ: ബേബി. മക്കൾ: സീതാലക്ഷ്മി, ശ്യാംലാൽ. മരുമക്കൾ: പ്രസാദ്, സാലി.