ആമ്പല്ലൂർ: ചമ്പന്നക്കുന്നേൽ മോഹനൻ (64) നിര്യാതനായി. ഭാര്യ: കുമാരി. മക്കൾ: ദിലീപ്, ദീപ. മരുമക്കൾ: അശ്വനി, ഷിബു.