നെടുമ്പാശ്ശേരി: മേയ്ക്കാട് തുരുത്തുമ്മൽ പാറയിൽ പി.വി. പൗലോസ് (87) നിര്യാതനായി. ഭാര്യ: സാറാമ്മ. മക്കൾ: അനിത, സുധ, ലതി, റീന. മരുമക്കൾ: പൗലോസ്, ജോൺസൻ, സാലു പോൾ, ജോൺസൻ കെ. ജോൺ.