sundhari-bai-94

മട്ടാഞ്ചേരി: ചെറളായി ടി.ഡി.ക്ഷേത്രത്തിന് സമീപം ചെറിയ വടക്കേ തെരുവിൽ സുന്ദരി ഭായി (94) നിര്യാതയായി. കൊങ്കണി വിഭവങ്ങളുണ്ടാക്കുന്നതിലും പാചക രംഗത്തും നിപുണയായിരുന്നു. മക്കൾ: വിജയ ഭായി, കൃഷ്ണകുമാർ.