temple
'ആസാദി കാ അമൃത മഹോത്സവം'ത്തിന്റെ ഭാഗമായി എടയപ്പുറം തച്ചനാംപാറ ശ്രീ ഗൗരി ശങ്കര ക്ഷേത്രത്തിൽ നടന്ന 75 കോടി സൂര്യനമസ്കാര യജ്ഞം

ആലുവ: സ്വാതന്ത്ര്യത്തിന്റെ 75 -ാം വാർഷികാഘോഷം ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി എടയപ്പുറം തച്ചനാംപാറ ശ്രീ ഗൗരി ശങ്കര ക്ഷേത്രത്തിൽ 75 കോടി സൂര്യനമസ്കാര യജ്ഞം സംഘടിപ്പിച്ചു. കൊവിഡ് മാനദണ്ഡം പാലിച്ച് നിരവധി ഭക്തർ പങ്കെടുത്തു. എ.എസ്. സലിമോൻ, വിനൂപ് ചന്ദ്രൻ, പി.വി. സതീഷ്, കെ.സി. ശ്രീകുമാർ, റോഷൻകുമാർ എന്നിവർ നേതൃത്വം നൽകി.