lakshmanan-namboodiri-78

ചെങ്ങമനാട്: ഇടപ്രാംപിള്ളി മനയിൽ ലക്ഷ്മണൻ നമ്പൂതിരി (78 - റിട്ട. കാലടി ശ്രീശങ്കര കോളേജ്) നിര്യാതനായി. ഭാര്യ: പെരിങ്ങശ്ശേരിമന രാധാമണി. മക്കൾ: രാഖി, രതീഷ്. മരുമക്കൾ: ഉണ്ണികൃഷ്ണൻ പുതുവാമന, നവീന.