annamma-92

മുളന്തുരുത്തി: കറുത്തേടത്ത് മുള്ളംകോരത്തിൽ അന്നമ്മ (92) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് മുളന്തുരുത്തി മാർത്തോമ്മൻ കത്തീഡ്രലിൽ. മക്കൾ:വർഗീസ്, ജോൺസൺ, ബെന്നി. മരുമക്കൾ: സൂസൻ, മോളി, ഷേർളി.