kv-eldho-82

പെരുമ്പാവൂർ: ചുണ്ടക്കുഴി കളപുരയ്ക്കൽ വീട്ടിൽ കെ.വി. എൽദോ (52) നിര്യാതനായി. കെ.എസ്.കെ.ടി.യു. മുടക്കുഴ വില്ലേജ് വൈസ് പ്രസിഡന്റും സി.പി.എം. ചുണ്ടക്കുഴി സൗത്ത് ബ്രാഞ്ച് അംഗവുമായിരുന്നു. ഭാര്യ: ബിന്ദു. മക്കൾ: ടിന്റു കെ. എൽദോ, ടിറ്റു കെ. എൽദോ