കളമശേരി: എച്ച്.എം.ടി കോളനി 3948 നമ്പർ എൻ.എസ്.എസ് കരയോഗം ഭാരവാഹികളായി പി. കെ. രാമചന്ദ്രൻ (പ്രസിഡന്റ്) കെ. സുധാകരൻ (സെക്രട്ടറി )കെ. കെ. രവീന്ദ്രൻ നായർ (ജോയിന്റ് സെക്രട്ടറി) കെ. മോഹനചന്ദ്രൻ (ഖജാൻജി) എം.ആർ. അരുൺ കുമാർ ,യൂണിയൻ പ്രതിനിധികളായി ടി. ജയമോഹൻ കെ, ഓമന കുട്ടൻ, ഇലക്ടറൽ മെമ്പറായി പി. കെ. രാമചന്ദ്രൻ , വി.ഡി. ജലജ മണി (വനിതാ കമ്മിറ്റി പ്രസിഡന്റ്) ബിന്ദു മോഹനൻ (വൈസ് പ്രസിഡന്റ്) , സുജിത അനിൽ (സെക്രട്ടറി)ബിനുകുറിപ്പ് (ജോ. സെക്രട്ടറി) ശ്രീലേഖ സുധാകരൻ ഖജാൻജി) എന്നിവരെയും തിരഞ്ഞെടുത്തു.