കാക്കനാട്: തൃക്കാക്കര പടിഞ്ഞാക്കര (പള്ളിച്ചാൻ കുടി) പരേതനായ അബ്ദുൽ ഖാദറിന്റെ മകൻ ബഷീർ (54) നിര്യാതനായി. മാതാവ്: ഫാത്തിമ. ഭാര്യ: റംലത്ത്. മക്കൾ: മുഹമ്മദ് ഇത്ബാൻ, മുഹമ്മദ് തുഫൈൽ, ഫാത്വിമ നിഫ്‌ല.