road

വെയിലേറ്റു വാടാതെ...കനത്ത വേനൽ ചൂടിൽ റോഡിന് നടുവിലെ ഡിവൈഡറിൽ നട്ടിരിക്കുന്ന ചെടികൾക്ക് വെള്ളം നനയ്ക്കുന്ന ആൾ. മറൈൻ ഡ്രൈവിൽ നിന്നുള്ള കാഴ്ച