പ്ലാസ്റ്റിക് ജീവിതം... നഗരത്തിൽ കൂട്ടിയിട്ടിരിക്കുന്ന മാലിന്യത്തിൽ നിന്നും പ്ലാസ്റ്റിക് ശേഖരിക്കുന്ന വൃദ്ധൻ. എറണാകുളം നഗരത്തിൽ നിന്നുള്ള കാഴ്ച.