p

''മഞ്ഞണിഞ്ഞ്"... ശക്തമായ ചൂടിനെ തുടർന്ന് കാലം തെറ്റി പൂത്തുലഞ്ഞ് നിൽക്കുന്ന കണിക്കൊന്ന. കടവന്ത്രയിൽ നിന്നുള്ള കാഴ്ച.