ആലുവ: ചങ്ങനാശ്ശേരി മാടപ്പള്ളി കാരിമുട്ടം വീട്ടിൽ (ആലുവ അമ്പാട്ടുകാവ് മായഭവനിൽ) ജി. ബാലഗോപാൽ (കുട്ടപ്പൻ - 61) നിര്യാതനായി. ഭാര്യ: മായാദേവി. മക്കൾ: അയ്യപ്പൻകുട്ടി, അരുൺ. മരുമകൾ: ഡോ. ദേവി.