eliya97

നെടുമ്പാശേരി: ഹരിദാബാദ് ആർച്ച് ബിഷപ്പ് മാർ കുര്യാക്കോസ് ഭരണികുളങ്ങരയുടെ മാതാവും കരിപ്പാശ്ശേരി ഭരണികുളങ്ങര അന്തോണിയുടെ ഭാര്യയുമായ ഏല്യ (97) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് വൈകിട്ട് നാലിന് കരിപ്പാശ്ശേരി സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ. പുളിയനം മണവാളൻ കുടുംബാംഗമാണ്. മറ്റ് മക്കൾ: വർഗീസ്, ശോശനം, തോമസ്, ബ്രദർ കുര്യൻ (മേഘാലയ), ദേവസിക്കുട്ടി (റിട്ട. സീനിയർ മാനേജർ, ഫെഡറൽ ബാങ്ക്), ജോണി (റിട്ട. ബി.എസ്.എൻ.എൽ എൻജിനീയർ), ബാബു (അപ്പോളോ ടയേഴ്‌സ്, അക്ഷയ മൂഴിക്കുളം). മരുമക്കൾ: ആനി, മേരി (റിട്ട. ടീച്ചർ, സെന്റ് ജോസഫ്‌സ് ഹൈസ്‌ക്കൂൾ, കറുകുറ്റി), ജാൻസി (ടീച്ചർ, ലിറ്റിൽ ഫ്‌ളവർ കോൺവെന്റ് സ്‌ക്കൂൾ, കൊരട്ടി), റെന്നി (എസ്.എച്ച് ഹൈസ്‌ക്കൂൾ, കൊരട്ടി).