പെരുമ്പാവൂർ: നെടുങ്ങപ്ര കല്ലിടുമ്പിൽ നാരായണൻ രാഘവൻ (91 ) നിര്യാതനായി. കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്നു. ഭാര്യ: പരേതയായ നാരായണി. മക്കൾ: രാജൻ, വിജയൻ, ലത. മരുമക്കൾ: ശാരദ, ആശ, ഗംഗാധരൻ.