
കളമശേരി: കൊച്ചിൻ കാൻസർ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന കാൻസർ ദിനാചരണം ലോകപ്രശസ്ത കാൻസർ വിദഗ്ദ്ധൻ ഡോ.എം.വി. പിള്ള ഉദ്ഘാടനം ചെയ്യും. നാളെ രാവിലെ 10ന് ഓൺലൈനായി നടക്കുന്ന ദിനാചരണത്തിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.കല കേശവൻ അദ്ധ്യക്ഷയാകും.