
തിരുവാണിയൂർ: തലക്കോട് സെന്റ് മേരീസ് ഹൈസ്കൂൾ മുൻ അദ്ധ്യാപകനും കണ്യാട്ടു നിരപ്പ് സെന്റ് ജോൺസ് ജേക്കബൈറ്റ് സിറിയൻ ഹൈസ്കൂൾ പ്രഥമ മാനേജരുമായിരുന്ന കോക്കാട്ട് കെ. ജോൺ (84) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് കണ്യാട്ടുനിരപ്പ് സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ലീലാമ്മ. മക്കൾ: ജോൺസൺ, വിനു, അനു. മരുമക്കൾ: ജെമിനി, ജെസി, ജോണി.