a-v-mathew92

നെടുമ്പാശ്ശേരി: തുരുത്തിശ്ശേരി അരീയ്ക്കൽ എ.വി. മാത്യു (92) നിര്യാതനായി. ഭാര്യ: ലില്ലി. മക്കൾ: ജെയ്സൺ, ജോൺസൻ. മരുമക്കൾ: ഷിജി, ഷീമ.