leela-varghese87

ശ്രീമൂലനഗരം: വടക്കുഞ്ചേരി പരേതനായ വർഗീസ് മാസ്റ്ററുടെ ഭാര്യ ലീല (87) നിര്യാതയായി. സംസ്കാരം ഇന്ന് 11 ന് ശ്രീമൂലനഗരം രാജഗിരി പള്ളി സെമിത്തേരിയിൽ. മക്കൾ: ഡോ. ഫ്രാൻസിസ് (ഡി.ആർ.ഡി.ഒ), ജോസഫ് (ചാർട്ടേർഡ് അക്കൗണ്ടന്റ്), ഡോ. ആന്റണി (രാജഗിരി കോളേജ് ഒഫ് എൻജിനീയറിംഗ്), മേരി, ജോയ്, സെബാസ്റ്റ്യൻ (ശ്രീമൂലനഗരം പഞ്ചായത്ത് മുൻ വൈസ് പ്രസിസന്റ്), റോസ്ബത്ത് (യു.കെ), അബ്രാഹം (യു.കെ). മരുമക്കൾ: ടെസ്സ്, റൂബി, ബീന, സാൽഫി, അതുല്യ, ഷിബി, ജോഷി, ഡെല്ല.