വൈറ്റില: ജനതാ റോഡ് ലൈൻ നമ്പർ 35 ഓമന വിഹാറിൽ ഭാസ്കരന്റെ ഭാര്യ ദേവമനോഹരി (ഓമന, 70) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന് രവിപുരം ശ്മശാനത്തിൽ. മകൾ: പിങ്കി.