കോലഞ്ചേരി: മഴുവന്നൂർ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ ന‌ടപടി ആവശ്യപ്പെട്ട് ഭരണസമിതി പ്രമേയം പാസാക്കി. ഭരണസമിതി തീരുമാനങ്ങൾ മാനിക്കാതെ നിരന്തരം ഭരണപ്രതിസന്ധിയുണ്ടാക്കുന്നുവെന്നാണ് പരാതി. അസിസ്റ്റന്റ് സെക്രട്ടറിയെ സസ്പെൻഡ് ചെയ്യാനും ഭരണസമിതി ശുപാർശ ചെയ്തു.