പനങ്ങാട്: കൊച്ചി ദേവസ്വം ബോർഡ് മുൻ ഓഫീസർ പുലപ്പിള്ളിൽ പി.എൻ. കുമാരൻ (85) നിര്യാതനായി. പനങ്ങാട് എസ്.എസ് സഭ മുൻ പ്രസിഡന്റാണ്. സംസ്കാരം ഇന്ന് നെട്ടൂർ ശാന്തിവനത്തിൽ. ഭാര്യ: സുവർണ. സഹോദരങ്ങൾ: അഡ്വ. പി.എൻ. മോഹനൻ, പി.എൻ. രാധ, പരേതയായ പി.എൻ. ഓമന.