പിറവം: മുനിസിപ്പാലിറ്റിയിൽ തോട്ടഭാഗം റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളായി അപ്പുക്കുട്ടൻ മൂക്കനേത്ത് (പ്രസിഡന്റ് ), റോയ് ഡി പോൾ വള്ളവത്താട്ടിൽ (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.