joseph-m-v-76

വടുതല: ബോട്ട് ജെട്ടി റോഡ് മേട്ടുങ്കൽ ജോസഫ് എം.വി. (76) നിര്യാതനായി. സംസ്കാരം ഇന്ന് 11 ന് വടുതല സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ബേബി. മക്കൾ: ഫിലോമിന, സിന്ധു, ബിജോ. മരുമക്കൾ: ഷാനി, കുഞ്ഞുമോൻ, ധന്യ.