p

കനാലിലൂടെ ഒഴുകിയെത്തുന്ന മാലിന്യം കയർ കെട്ടി തടഞ്ഞപ്പോൾ. പ്ളാസ്റ്റിക് മാലിന്യം കനാലുകളിൽ ഉപേക്ഷിക്കുന്നതിന് കുറവില്ല. എറണാകുളം കടവന്ത്രയിൽ നിന്നുള്ള കാഴ്ച.