p

റോഡരുകിലെ ചവറും, മാലിന്യവും നീക്കം ചെയ്യുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന കോർപ്പറേഷൻ ജീവനക്കാരി. എറണാകുളം പനമ്പള്ളിനഗറിലെ കൊയ്താര പാർക്കിന് സമീപത്ത് നിന്നുള്ള കാഴ്ച.