jhony-73

അങ്കമാലി: അങ്കമാലി നസ്രത്ത് നഗറിൽ (എൻ.എൻ. 237) വെമ്പിളിയത്ത് ജോണി (73) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 8.30ന് അങ്കമാലി സെന്റ് ജോർജ് ബസലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: റോസി. മക്കൾ: സിംബിൾ, ജിന്റോ, ജിനോ. മരുമക്കൾ: ബേബി, സിമി.