പള്ളുരുത്തി: പുതുവേലി പറമ്പിൽ ശാന്തമ്മ (72) നിര്യാതയായി. സംസ്‌കാരം പിന്നീട്. മക്കൾ: ബൈജുകുമാർ, ബിനേഷ്‌കുമാർ. മരുമക്കൾ: പ്രേമലത, രഞ്ജു