കുറുപ്പംപടി: രായമംഗലം തട്ടായത്ത് ടി.എസ്. കൃഷ്ണൻ കർത്ത (68 - റിട്ട. റാഡോ ടയേഴ്‌സ്) നിര്യാതനായി. ഭാര്യ: ഷൈലജ. മക്കൾ: സംഗീത, രേഷ്മ . മരുമക്കൾ: പി.ജി.മനോജ് (വൈഗ ഫാഷൻസ്, വളയൻചിറങ്ങര), ബിനീഷ് (ഒയാസീസ് കാറ്ററിംഗ്, തൊടുപുഴ).