അങ്കമാലി: അങ്കമാലി നഗരസഭയിൽ കൊവിഡ് വാർറൂമിന്റെ പ്രവർത്തനത്തിനായി കൊവിഡ് ഡ്യൂട്ടിചെയ്ത് പരിചയമുള്ള ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ ആവശ്യമുണ്ട്. ദിവസ വേതന അടിസ്ഥാനത്തിലായിരിക്കും നിയമനം. താത്പര്യമുള്ളവർ ഇന്ന് രാവിലെ 11.30ന് നഗരസഭാ ഓഫീസിൽ അഭിമുഖത്തിന് എത്തണമെന്ന് സെക്രട്ടറി

അറിയിച്ചു.