bsnl

പെഗാസസ് സോഫ്റ്റ് വെയർ രാജ്യത്തെ പൗരന്മാരുടെ ഫോണുകൾ ചോർത്തുന്നു എന്നാരോപിച്ച് യൂത്ത് കോൺഗ്രസ് ബി.എസ്.എൻ.എൽ ഓഫീസിനു മുന്നിൽ ഫോണുമായി നടത്തിയ പ്രതിഷേധ പ്രകടനം.