പെരുമ്പാവൂർ: മുടക്കുഴ എടക്കര വീട്ടിൽ അന്നമ്മ (97) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കുറുപ്പംപടി സെന്റ് മേരീസ് കത്തിഡ്രലിൽ. മക്കൾ: മേരി, കുമാരി, പരേതനായ പൗലോസ്, പരേതനായ വർഗീസ്. മരുമക്കൾ: മേരി, ഔസേഫ്, ജോയി.