pareethe-41

പെരുമ്പാവൂർ: വെങ്ങോല മലയാമ്പുറത്തുപടി പുത്തുക്കാടൻ വീട്ടിൽ പരീത് (41) നിര്യാതനായി. ഭാര്യ: ഫൗസിയ. മക്കൾ: ഫർസാന, ഫാത്തിമ.