dolls-vendor

കളിയല്ലിത് ജീവിതം... കൊവിഡ് വ്യാപനം മൂലം നഗരത്തിൽ ജനത്തിരക്ക് കുറഞ്ഞത് ചെറുകിട കച്ചവടക്കാരെപ്പോലെ തന്നെ കളിപ്പാട്ടങ്ങൾ വഴിനീളെ നടന്ന് വിൽപ്പന നടത്തി ഉപജീവനം കഴിക്കുന്നവരായ അന്യസംസ്ഥാന സ്വദേശികളെയും ബാധിച്ചു. എറണാകുളം സൗത്ത് റെയിൽവെ സ്റ്റേഷന് സമീപത്ത് നിന്നുള്ള കാഴ്ച.