കൊവിഡ് വ്യാപനം മൂലം നഗരത്തിൽ ആളുകൾ എത്താതെയായതോടെ വഴിയോരക്കച്ചവടം നടത്തുന്നവർ ദുരിതത്തിലായി. എറണാകുളം ഹൈക്കോർട്ട് ജംഗ്ഷന് സമീപം ഉന്ത് വണ്ടിയിൽ ചെരുപ്പ് കച്ചവടം നടത്തുന്നയാൾ മയക്കത്തിൽ.