കൊച്ചി: ജി.സി.ഡി.എ ചെയർമാനായി സി.പി.എം നേതാവും മുൻ എം.പിയുമായ കെ. ചന്ദ്രൻപിള്ള തിങ്കളാഴ്ച രാവിലെ 10ന് ചുമതലയേൽക്കും.